Star Campaigners Of Congress In Delhi Election | Oneindia Malayalam

2020-01-24 368

Star Campaigners Of Congress In Delhi Election

നിയമസഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. പഞ്ചാബിലെ വോട്ടര്‍മാരെ പിടിക്കാന്‍ നവജോത് സിദ്ദുവിനെ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രചാരണത്തിനായി രംഗത്തിറക്കുകയാണ്.
#DelhiElection